Map Graph

ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ പ്രധാന പ്പെട്ട ഒരു ഗ്രാമ പഞ്ചായത്താണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്. കോഴിക്കോട് നിന്നും 29 കി. മി. ദൂരം. കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്, കൊടുവള്ളി ബ്ളോക്കിലാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:Kerala_locator_map.svgപ്രമാണം:India_Kerala_locator_map.svg